മോദിയുടെ മധ്യ ഏഷ്യന്‍ സന്ദര്‍ശനത്തില്‍ ഐഎസ് ഭീകരതയെ ചെറുക്കുന്നത് മുഖ്യ അജണ്ട
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരത മുഖ്യ ചര്‍ച്ചാ വിഷയമാകും. ഖസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബസ്കിസ്ഥാന്‍, തജികിസ്ഥാന്‍, ടര്‍മെനിസ്ഥാന്‍ എന്നീ ...