തൃശൂരിൽ വിവാഹപ്പിറ്റേന്ന് നവവധു സ്വർണവുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; ഹൃദയാഘാതം വന്ന വരൻ ആശുപത്രിയിൽ
തൃശൂർ: തൃശൂരിൽ വിവാഹപ്പിറ്റേന്ന് നവവധു സ്വർണവുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. സംഭവത്തെ തുടർന്ന് ഹൃദയാഘാതം വന്ന നവവരൻ ആശുപത്രിയിലായി. കഴിഞ്ഞ മാസം 25ാം തീയതി വിവാഹിതയായ പഴുവില്‍ സ്വദേശിനിയായ ...