‘ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയും’; കാന്തപുരത്തിന്റെയും മാർത്തോമാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ ബൃന്ദ കാരാട്ട്!
സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെയും മാർത്തോമാ സഭാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ...








