സുനക്കിന്റെ അനുയായി,കടുത്ത ശ്രീപദ്മനാഭസ്വാമി ഭക്തൻ; ബ്രീട്ടീഷ് പാർലമെന്റിലേക്ക്
തിരുവനന്തപുരം: ബ്രീട്ടീഷ് പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങി തിരുവനന്തപുരം വർക്കല ശിവഗിരി സ്വദേശി എറിക് സുകുമാരൻ. സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്നാണ് 38കാരനായ എറിക് ജനവിധി ...