സംസ്ഥാനത്ത് ബ്രിട്ടീഷ് വനിതയെ പീഡിപ്പിക്കാന്‍ ശ്രമം: ഇന്ത്യന്‍ എംബസിയില്‍ പരാതി, യുവാവ് പിടിയില്‍
ആലപ്പുഴ: ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആലപ്പുഴയില്‍ പുരവഞ്ചി ജീവനക്കാരന് അറസ്റ്റിലായി. ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്പില്‍ ആഞ്ചലോസ് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഹൗസ് ...