Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മതപ്രഭാഷണം നടത്തിയില്ല, രാഷ്ട്രീയം പറഞ്ഞില്ല; ആക്രമിച്ചപ്പോഴും ഒന്നും മിണ്ടില്ല; മോഹൻലാലിനെ പൂവിട്ട് പൂജിക്കണം; കുറിപ്പുമായി ജിതിൻ ജേക്കബ്‌

by Brave India Desk
May 25, 2024, 01:59 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മമ്മൂട്ടി നായകനായ ടർബോയെന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യൂ ഇട്ടതിന്റെ പേരിൽ പ്രമുഖ വ്‌ളോഗറെ അടപടലം പൂട്ടിയിരിക്കുകയാണ് ഇക്ക ഫാൻസ്. തെറിവിളയും സൈബർ ആക്രമണവും പോരാഞ്ഞ് യൂട്യൂബിന് പരാതി നൽകി വീഡിയോ നീക്കം ചെയ്യിച്ചു. പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന് പിന്നാലെ അതീവ ജാഗ്രതയിലാണ് മമ്മൂട്ടി ഫാൻസ് എന്നാണ് ഇത് നൽകുന്ന സൂചന. മമ്മൂട്ടിയ്‌ക്കെതിരെ മിണ്ടിയാൽ വെച്ചുപൊറുപ്പിക്കില്ലെന്ന ചെറിയ ഭീഷണിയും ഇവർ നൽകുന്നുണ്ട്. ഈ അവസരത്തിലാണ് നമ്മുടെ നടനവിസ്മയം മോഹൻലാലിനെക്കുറിച്ച് ജിതിൻ കെ ജേക്കബിന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നത്.

അഭിനയ ജീവിതം ആരംഭിച്ചത് മുതൽ വിമർശനങ്ങളും മോഹൻലാലിനൊപ്പമുണ്ട്. ഒരുപക്ഷെ സൈബർ ആക്രമണത്തിന് അദ്ദേഹത്തെപോലെ വിധേയനായ മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല. സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവച്ചാൽ പോലും രൂക്ഷമായ വിമർശനങ്ങളും പരിഹാസവുമാണ് നടൻ നേരിടാറുള്ളത്. എന്നാൽ ഇത്രയേറെ പിച്ചിചീന്തിയിട്ടും ആർക്കെതിരെയും ഒരു പ്രതികരണം പോലും മോഹൻലാൽ നടത്തിയിട്ടില്ല. ഇവിടെയാണ് മോഹൻലാൽ എന്ന മനുഷ്യനെ നാം പൂവിട്ട് പൂജിക്കേണ്ടത് എന്ന് ജിതിൻ ജേക്കബ് പറയുന്നു.

Stories you may like

‘ദേശാഭിമാനിക്ക് തെറ്റ് പറ്റി, ഇനി കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തും’ ; വിഴിഞ്ഞം ഓഹരി വില്പന വാർത്ത പരസ്യമായി തള്ളി എംവി ഗോവിന്ദൻ

തീരദേശ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ തീവ്ര മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മോഹൻലാൽ ഇന്ത്യൻ സൈനികർക്കോ പ്രധാനമന്ത്രിയ്‌ക്കോ ഒപ്പം നിൽക്കുന്ന ഫോട്ടോവന്നാൽ അപ്പോൾ സൈബർ ആക്രമണം തുടങ്ങും. സ്വന്തം രാഷ്ട്രീയം പുറത്തുപറയുകയോ സ്വന്തം മതം വളർത്താൻ സിനിമയെ ഉപയോഗിക്കുകയോ മോഹൻലാൽ ചെയ്തിട്ടില്ല. എവിടെയും ഇരുന്ന് മതപ്രഭാഷണം നടത്തിയിട്ടില്ല. എന്നിട്ടും എന്തിനാണ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ മോഹൻലാലിനെയും ചിലപ്പോഴെല്ലാം അദ്ദേഹത്തിന്റെ കുടുംബത്തെയും വളഞ്ഞിട്ട് ആക്രമിക്കുന്നത്. രാജ്യത്തോട് കൂറ് പുലർത്തുന്നതിനോ?. അതോ സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്നതിനോ?. ഇതൊന്നുമല്ലെങ്കിൽ ഇന്ത്യൻ സൈന്യത്തെ പിന്തുണയ്ക്കുന്നത് കൊണ്ടോയെന്നും ജിതിൻ ജേക്കബ് ചോദിക്കുന്നു.

മോഹൻലാലിനെ ഇത്രയും ഭീകരമായി ആക്രമിച്ചിട്ടും അദ്ദേഹത്തിന് പിന്തുണ നൽകാൻ ആരും ഉണ്ടായിട്ടില്ലെന്ന് ജിതിൻ ജേക്കബ് ഓർമ്മിപ്പിക്കുന്നു. പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത്, പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് എന്നൊക്കെ പറയുകയും, മതേതര മുഖം അണിഞ്ഞു ഇക്കാലമത്രയും ജനങ്ങളെ വിഡ്ഢികൾ ആക്കുകയും ഒക്കെ ചെയ്തവരുടെ ഉള്ളിരിപ്പും കയ്യിലിരിപ്പും നമ്മൾ കണ്ടു. സ്വന്തം സിനിമക്ക് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ് റിപ്പോർട്ട് ചെയ്യിച്ച് മുക്കുകയും, നെഗറ്റീവ് റിവ്യൂ എഴുതിയ ആൾക്ക് നേരെ സൈബർ ആക്രമണം അഴിച്ചു വിടുകയും ചെയ്യുന്നവരൊക്കെയാണ് അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശം ഒക്കെ പ്രസംഗിക്കുന്നത്. ഇവിടെയാണ് മോഹൻലാൽ എന്ന മനുഷ്യന്റെ മഹത്വം നാം തിരിച്ചറിയേണ്ടത് എന്നും ജിതിൻ ജേക്കബ് ചൂണ്ടിക്കാട്ടുന്നു. ദൈവാനുഗ്രഹം ലഭിച്ച നടനാണ് മോഹൻലാൽ. അതുകൊണ്ടാകാം അദ്ദേഹത്തെ തകർക്കുക പോയിട്ട് ഒരിഞ്ച് പോലും താഴ്ത്താൻ ഇക്കൂട്ടർക്ക് കഴിയാതെ പോയത് എന്നും ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ കുറിയ്ക്കുന്നു.

ബൈബിളിന്റെ കാലിക പ്രസക്തമായ വചനം പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്ഥത കൊണ്ടും ക്രൂരതകൾ കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു. എന്റെ സഹോദരങ്ങളെ നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ ഞാൻ പ്രഹരം ഏൽപ്പിക്കും. എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നു എന്ന്. അതെ എത്രയേറെ താഴ്ത്താനും തകർക്കാനും ശ്രമിച്ചാലും യഥാർത്ഥ സിനിമാ ആരാധകരുടെ മനസ്സിൽ മോഹൻലാൽ തന്നെയാണ് രാജാവ്.

Tags: MOHANLALjithik k jacob
Share19TweetSendShare

Latest stories from this section

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

‘ആ ദുരന്തം ചോദിച്ചുവാങ്ങിയത്, മുന്നറിയിപ്പ് നൽകിയിട്ടും കമ്പനി തിരിഞ്ഞുനോക്കിയില്ല!’ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മിനുട്സ്!

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

Discussion about this post

Latest News

ഇറാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം ; കൂടുതൽ ഭീകരമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം ; കൂടുതൽ ഭീകരമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

‘വിരൽ തോക്കിന്റെ ട്രിഗറിൽ തന്നെയുണ്ട്’ ; യുഎസ് ആക്രമണം നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഭാര്യയ്ക്ക് മെസേജ് അയച്ചതിന് യുവാവിൻ്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച എസ്ഐക്ക് ‘പണി കിട്ടി’; അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്,

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകും, അത് കഴിഞ്ഞ രാത്രിയേക്കാൾ കഠിനമായ പ്രഹരമാകും’ ; വെല്ലുവിളിയുമായി ട്രംപ് ; പിന്തുണച്ച് നാറ്റോ

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies