ത്രിപുരയില്‍ ചേക്കേറിയ 30000 ആദിവാസി അഭയാര്‍ത്ഥികള്‍ക്ക് സ്ഥിരതാമസത്തിന് അനുമതി: കരാറില്‍ ഒപ്പിട്ട് കേന്ദ്രസര്‍ക്കാര്‍,വര്‍ഷങ്ങള്‍ക്കൊടുവില്‍ വംശീയ സംഘര്‍ഷത്തിലെ ഇരകളെ പരിഗണിച്ച ബിപ്ലവ് ദേവ് സര്‍ക്കാരിനും കയ്യടി
1997 മുതൽ മിസോറാമിൽ നിന്ന് ത്രിപുരയിൽ അഭയാർഥികളായി താമസിക്കുന്ന 30,000 ത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ട ബ്രൂ ആദിവാസികൾക്ക് ത്രിപുരയിൽ സ്ഥിരതാമാസത്തിന് അനുമതി ലഭിച്ചു.കേന്ദ്ര സർക്കാർ,മിസോറാം സർക്കാർ,ബ്രൂ ആദിവാസികളുടെ പ്രതിനിധികൾ ...