വറ്റിവരണ്ട തടാകത്തിൽ നിന്ന് ബിഎസ് എഫ് കണ്ടെത്തിയത് 2.57 കോടിയുടെ സ്വർണബിസ്ക്കറ്റുകൾ : പ്രദേശത്ത് വ്യാപക പരിശോധന
കൊൽക്കത്ത ; തടാകത്തിൽ നിന്ന് ബിഎസ് എഫ് കണ്ടെത്തിയത് രണ്ടര കോടി രൂപയുടെ സ്വർണം . നാദിയയിലെ കല്യാണി അതിർത്തിയിലാണ് സംഭവം. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തടാകത്തിൽ ...








