ഉപേക്ഷിച്ചത് നാല്പതിനായിരം കോടി രൂപയുടെ സ്വത്ത് ; എയർസെൽ കമ്പനി ഉടമയായ കോടീശ്വരൻ ആനന്ദകൃഷ്ണന്റെ ഏക മകൻ സന്യാസിയായ കഥ
സ്വത്തിനു വേണ്ടി സ്വന്തം സഹോദരങ്ങളേ പോലും കൊലപ്പെടുത്തുന്ന കാലമാണിത്. ഈ കാലഘട്ടത്തിൽ വേറിട്ട ഒരു വ്യക്തിത്വം ആവുകയാണ് തന്റെ പിതാവിന്റെ കോടിക്കണക്കിന് രൂപയുടെ സമ്പത്ത് നിരസിച്ച് സന്യാസജീവിതം ...