Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അന്ന് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി; സഞ്ജു എന്ന ഏകനാമത്തെക്കുറിച്ച് ശശി തരൂർ; വാക്കുകൾ ചർച്ചയാകുന്നു

by Brave India Desk
Mar 15, 2026, 04:07 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ചക്രവർത്തിയായി മാറിയ സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ശശി തരൂർ എം.പി. ലോകകപ്പിലെ വിസ്മയ പ്രകടനത്തിലൂടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കിയ സഞ്ജുവിനെക്കുറിച്ചുള്ള തന്റെ പഴയകാല ഓർമ്മകൾ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലൂടെ തരൂർ പങ്കുവെച്ചു.

2009-ൽ മെലിഞ്ഞു കുറുകിയ, നിഷ്കളങ്കമായ ചിരിയുള്ള ഒരു കൗമാരക്കാരനായാണ് തരൂർ സഞ്ജുവിനെ ആദ്യമായി കാണുന്നത്. അന്ന് അവന്റെ ബാറ്റിംഗ് മാന്ത്രികത കണ്ടപ്പോൾ “നീ അടുത്ത ധോണിയാകും” എന്ന് തരൂർ സഞ്ജുവിനോട് പറഞ്ഞു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ കാര്യം ഓർത്തെടുത്തപ്പോൾ ഇന്ത്യൻ കോച്ചുമായ ഗൗതം ഗംഭീർ തരൂരിനെ തിരുത്തി. “സഞ്ജു മറ്റൊരാളാകേണ്ടതില്ല, അവൻ ഒരേയൊരു സഞ്ജു സാംസണായി വളരും” എന്നായിരുന്നു ഗംഭീറിന്റെ വാക്കുകൾ. ആ പ്രവചനം ഇന്ന് സത്യമായിരിക്കുന്നു എന്ന് തരൂർ കുറിച്ചു.

Stories you may like

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

സഞ്ജുവിന്റെ കരിയറിലെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ താൻ ഇടപെട്ട കാര്യവും തരൂർ വെളിപ്പെടുത്തി. ഹൈസ്കൂൾ പഠനകാലത്ത് ക്രിക്കറ്റ് മത്സരങ്ങൾക്കായി യാത്ര ചെയ്തിരുന്ന സഞ്ജുവിന് സ്കൂൾ പരീക്ഷ എഴുതാൻ ആവശ്യമായ അറ്റൻഡൻസ് ഉണ്ടായിരുന്നില്ല. അക്കാദമിക് രംഗത്തെ നിയമങ്ങൾ സഞ്ജുവിന്റെ കരിയറിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ തരൂർ അതിൽ ഇടപെട്ടു. സഞ്ജുവിന്റെ കായിക രംഗത്തെ മികവ് ക്ലാസ് റൂമിലെ മികവിനെപ്പോലെ തന്നെ അംഗീകരിക്കപ്പെടേണ്ടതാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തി. അങ്ങനെ തരൂരിന്റെ ഇടപെടലിലൂടെ സഞ്ജുവിന് പരീക്ഷ എഴുതാൻ സാധിച്ചു.

2026 ലോകകപ്പിന് തൊട്ടുമുൻപുള്ള മാസങ്ങളിൽ സഞ്ജു കടുത്ത അവഗണന നേരിട്ടിരുന്നു. ടീം മാനേജ്മെന്റ് മറ്റ് യുവതാരങ്ങൾക്ക് നൽകിയ പിന്തുണ സഞ്ജുവിന് നൽകിയിരുന്നില്ല. ലോകകപ്പിൽ പോലും സഞ്ജു ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. എന്നാൽ അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയും സഞ്ജുവിനെ ടീമിലെത്തിച്ചു. ലഭിച്ച അവസരം സഞ്ജു ചരിത്രമാക്കി മാറ്റി. വെർച്വൽ ക്വാർട്ടർ ഫൈനൽ (97), സെമി ഫൈനൽ (89), ഫൈനൽ (89) എന്നിങ്ങനെ നിർണ്ണായക മത്സരങ്ങളിലെല്ലാം സഞ്ജു ടീമിന്റെ നെടുംതൂണായി.

Tags: bccisanju samson
Share
Tweet
Send
Share

Latest stories from this section

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

Latest News

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി അന്തരിച്ചു!’ വിട്ടയച്ചേക്കുമെന്ന് സൂചന

പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി അന്തരിച്ചു!’ വിട്ടയച്ചേക്കുമെന്ന് സൂചന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies