സുക്കർബർഗിന്റെ ടൈമാണ് ടൈം; ദോശയുടെ കനം പോലുമില്ല; വില അഞ്ചുകോടി; തരംഗമായി കിടിലൻ വാച്ച്
വാഷിംഗ്ടൺ; സോഷ്യൽമീഡിയയിൽ തരംഗമായി മെറ്റ ഉടമ മാർക്ക് സുക്കർബർഗിന്റെ ആഡംബരവാച്ച്. അദ്ദേഹം കഴിഞ്ഞ ദിവസം അണിഞ്ഞ ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ വാച്ചാണ് ചർച്ചയാവുന്നത്. വെറും 1.7 മില്ലീമീറ്റർ ...