മാര്‍പാപ്പയ്ക്ക് വന്ന തപാലില്‍ വെടിയുണ്ടകള്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി
മിലാന്‍: തിങ്കളാഴ്ച മിലാനിൽ മാര്‍പാപ്പയുടെ പേരിൽ വന്ന തപാലില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഇറ്റാലിയന്‍ അര്‍ദ്ധസൈനിക വിഭാഗം അറിയിച്ചു. കത്തുകള്‍ ...