ഏത് മാളത്തിൽ കയറി ഒളിച്ചിരുന്നാലും തുളച്ചുകയറി പൊട്ടിത്തെറിക്കും; ബങ്കർ ബസ്റ്റർ ഇന്ത്യയ്ക്കും സ്വന്തം;പാകിസ്താന് ഇത് വരെ നേരം വെളുത്തില്ലേ….
ഈ കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ച് ഹിസ്ബുള്ളഭീകരസംഘടനയുടെ പ്രബലനേതാവെന്ന് അണികൾ വിശേഷിപ്പിക്കുന്ന ജനറൽ ഹസൻ നസ്രള്ളയെ വ്യോമക്രമണത്തിലൂടെ ഇസ്രായേൽ വധിച്ചത്. 64 കാരനായ ഭീകരനെ കെട്ടിടസമുച്ചയങ്ങൾക്ക് 60 ...