കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് തീപിടിത്തം; ദമ്പതിമാർ വെന്തു മരിച്ചു
മധുര : കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ ഭാര്യയും ഭര്‍ത്തവും വെന്തുമരിച്ചു. ശിക്തികണ്ണന്‍ (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. തമിഴ്നാട്ടിലെ മധുര ആനയൂര്‍ എസ്.വി.പി ...