കത്തുന്നത് ഖമേനിയുടെ ചിത്രം,കനലിൽ വിരിയുന്നത് ഇറാനിലെ പെൺകരുത്ത്;മതനിയമങ്ങളെ ചവിട്ടിമെതിച്ച് ഇറാനിലെ വനിതകൾ
ഇറാനിലെ തെരുവുകളിൽ ഇപ്പോൾ പുകയുന്നത് വെറും സിഗരറ്റുകളല്ല, മറിച്ച് പതിറ്റാണ്ടുകളായി തങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തോടുള്ള കനത്ത രോഷമാണ്. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കത്തുന്ന ...








