‘ഇനി കളി കൊച്ചിയിൽ നടപ്പില്ല!’; സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ; 15 ദിവസത്തിനകം കടുത്ത നടപടി!
കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റവും അതിക്രമങ്ങളും ഇനി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ബസ് ജീവനക്കാരുടെ ...








