കൈയ്യിലുളളത് പതിനായിരം രൂപ മാത്രം; ഭാര്യയ്ക്ക് അരക്കോടി രൂപയുടെ ആസ്തി; പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ സ്വത്തു വിവരങ്ങള്‍ ഇങ്ങനെ
കോട്ടയം : പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് കയ്യില്‍ പണമായി ഉള്ളത് പതിനായിരു രൂപ മാത്രം. കെഎസ്എഫ്ഇ നിക്ഷേപമായി 4.75 ലക്ഷം രൂപയുമുണ്ട്. ബിജെപി സ്ഥാനാര്‍ഥി ...