അധ്യാപകനിൽ നിന്ന് ശതകോടീശ്വരനിലേക്ക്; വീണ്ടും പൂജ്യത്തിലേക്ക്! ബൈജൂസിന്റെ പതനം.
കണ്ണൂരിലെ അഴീക്കോട് എന്ന ഗ്രാമത്തിലെ ഒരു കടൽത്തീരത്ത് ഇരുന്നു കൊണ്ട് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി വലിയ സ്വപ്നങ്ങൾ കണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ. മാതാപിതാക്കൾ രണ്ടുപേരും അധ്യാപകർ. അവനെ ...











