ആകാശം ഭാരതത്തിന് സ്വന്തം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ് കൂട്ടി ടാറ്റയുടെ ഗർജ്ജനം! വഡോദരയിൽ നിന്ന് ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി295 പുറത്തിറങ്ങി
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാൽ എഴുതപ്പെടേണ്ട ദിനം. പതിറ്റാണ്ടുകളായി വിദേശ വിമാനങ്ങൾക്കായി കൈനീട്ടിയിരുന്ന ഇന്ത്യ, ഇന്ന് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...








