തങ്ങളുടെ പ്രീണന രാഷ്ട്രീയത്തിനുള്ള വക രാമജന്മ ഭൂമിയിലും അവർ കണ്ടു, കോൺഗ്രസ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിനെ വിമർശിച്ച് സി പി ജോഷി
ജയ്പൂർ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് വിസമ്മതിച്ചത് അതിലും അവർ പ്രീണന രാഷ്ട്രീയം കാണുന്നത് കൊണ്ടാണെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സി പി ...