‘ദു:ഖമുണ്ടെങ്കിലും ശല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകന്‍’കെ.എം.മാണിയുടെ മരണത്തെ അവഹേളിച്ച് സിപി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്; വിമര്‍ശനങ്ങളും തെറിവിളികളും കൂടിയതോടെ പോസ്റ്റ് മുക്കി നവോത്ഥാന നായകന്‍
കേരളാ കോണ്‍ഗ്രസ്(എം)ചെയര്‍മാന്‍ കെ.എം മാണിയുടെ വിയോഗം വാര്‍ത്തയെ അവഹേളിച്ച് സി പി സുഗതന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.'ദു:ഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞു കിട്ടിയെന്ന് ചിന്തിക്കുന്ന മകന്‍'എന്നു പറഞ്ഞുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.പോസ്റ്റ് ...