19 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നന് പരാതി; കോൺഗ്രസ് നേതാവിന്റെ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപകരുടെ പ്രതിഷേധ സമരം
തൃശ്ശൂർ: കോൺഗ്രസ് നേതാവ് മാനേജിംഗ് ഡയറക്ടറായ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപകരുടെ പ്രതിഷേധ സമരം. കോൺഗ്രസ് നേതാവ് സി.എസ് ശ്രീനിവാസൻ മാനേജിംഗ് ഡയറക്ടറായ ഹിവാൻസിലെ നിക്ഷേപകരാണ് സ്്ഥാപനത്തിന് മുന്നിൽ ...