തൃശ്ശൂർ: കോൺഗ്രസ് നേതാവ് മാനേജിംഗ് ഡയറക്ടറായ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപകരുടെ പ്രതിഷേധ സമരം. കോൺഗ്രസ് നേതാവ് സി.എസ് ശ്രീനിവാസൻ മാനേജിംഗ് ഡയറക്ടറായ ഹിവാൻസിലെ നിക്ഷേപകരാണ് സ്്ഥാപനത്തിന് മുന്നിൽ പ്രതിഷേധിച്ചത്.
സ്ഥാപനത്തിൽ നിക്ഷേപിച്ച പണം തിരിക നൽകുന്നില്ലെന്നാണ് പരാതി. സ്ഥാപനത്തിനെതിരെ തൃശ്ശൂരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നിലവിലുണ്ട്. കമ്പനിക്കും എംഡിക്കുമെതിരെ ബഡ്സ് ആക്ട് ചുമത്തി കേസെടുക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
Discussion about this post