അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ഇറാന്റെ സൂപ്പർസോണിക് മിസൈൽ പദ്ധതി; രഹസ്യമായി സഹായിച്ച് റഷ്യ, ‘പ്രോജക്റ്റ് C340L’ പുറത്ത്
പശ്ചിമേഷ്യയിലെ അമേരിക്കൻ യുദ്ധക്കപ്പലുകളെ നേരിടാൻ ലക്ഷ്യമിട്ട് ഇറാൻ വികസിപ്പിക്കുന്ന ശബ്ദാതിവേഗ ക്രൂയിസ് മിസൈലുകൾക്ക് റഷ്യ രഹസ്യമായി സൈനിക-സാങ്കേതിക സഹായം നൽകുന്നതായി റിപ്പോർട്ട്. 'പ്രോജക്റ്റ് C340L' എന്ന രഹസ്യ ...








