‘പൂക്കൾ നീട്ടി തുടക്കം, തോക്കുകൾ നീട്ടി ഒടുക്കം’ : ഒറ്റ ദിവസം കൊണ്ട് പ്രതിഷേധത്തിന്റെ മുഖംമൂടി നഷ്ടപ്പെട്ട ഡൽഹി കലാപം
പ്രഥമദൃഷ്ട്യാ, ശാന്തം എന്നു തോന്നിക്കും വിധമാണ് ഡൽഹിയിലിന്നലെ കലാപങ്ങൾ അരങ്ങേറിയത്. തിങ്കളാഴ്ച കാലത്ത് ഏതാണ്ട് പത്ത് മണിയോടെ ഡൽഹിയിലെ ജാഫറാബാദ് മെട്രോ സ്റ്റേഷന് സമീപം ആളുകൾ കൂട്ടം ...