Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

  ഐഎസ്ഐ ബന്ധമുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം  പിടിയിൽ: സബ് മെഷീൻ ഗണ്ണും തോക്കുകളും തിരകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

by Brave India Desk
Jul 29, 2026, 03:42 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താൻ  ഭീകര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ആയുധക്കടത്ത് റാക്കറ്റിലെ രണ്ടുപേരെ ദില്ലി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രമുഖ കുപ്രസിദ്ധ ഗുണ്ടാതലവൻ ഷഹബാസ് അൻസാരിയുടെ ഗാംഗിൽപ്പെട്ട ദില്ലി സീലംപൂർ സ്വദേശി മഹ്ഫൂസ് അലി എന്ന ബബി, ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശി മുഹമ്മദ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസിപി സഞ്ജയ് കുമാർ നാഗ്പാലിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർമാരായ മാൻ സിംഗ്, സുന്ദർ ഗൗതം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഒരു സബ് മെഷീൻ ഗൺ, മൂന്ന് പിസ്റ്റളുകൾ, 82 ജീവനുള്ള തിരകൾ എന്നിവയാണ് ഇവരിൽ നിന്നും ദില്ലി പോലീസ് പിടിച്ചെടുത്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Stories you may like

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

ഇതോടെ ഈ അന്താരാഷ്ട്ര ആയുധക്കടത്ത് കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 16 ആയി ഉയർന്നു. വിദേശ നിർമ്മിത അത്യാധുനിക തോക്കുകൾ ഉൾപ്പെടെ കേസിൽ ഇതുവരെ 28 പിസ്റ്റളുകളും 281 തിരകളും പോലീസ് സംഘം കണ്ടുകെട്ടിയിട്ടുണ്ട്. അറസ്റ്റിലായ മഹ്ഫൂസ് അലി കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസിൽ പ്രതിയും വർഷങ്ങളായി പോലീസിനെ വെട്ടിച്ച് കഴിയുന്ന കുപ്രസിദ്ധ കുറ്റവാളിയുമാണ്. പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല വധക്കേസിലെ പ്രതികൾക്ക് ആയുധങ്ങളും വാഹ സൗകര്യങ്ങളും എത്തിച്ചുനൽകിയതിലും ഈ സംഘത്തിന് നിർണായക പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞത്. ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ഹാഷിം ബാബയുടെ നിർദ്ദേശപ്രകാരമാണ് മൂസെവാലയെ വധിച്ച സംഘത്തെ പഞ്ചാബിലേക്ക് കടത്താനും, കൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അക്രമികളുടെ മൊബൈൽ ഫോണുകളും ഡോംഗിളുകളും യമുനാനദിയിൽ എറിഞ്ഞു കളയാനും മഹ്ഫൂസ് അലി സഹായിച്ചതെന്ന് പോലീസ് പറഞ്ഞു.

വെൽഡിംഗ് മെഷീനുകളിലും ഗിയർ ബോക്സുകളിലും സൂക്ഷ്മമായി അഴിച്ചുമാറ്റിയ നിലയിലാണ് പാകിസ്ഥാനിൽ നിന്ന് വിമാനമാർഗ്ഗം നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് തോക്കുകൾ എത്തിച്ചിരുന്നത്. അവിടെ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടത്തുന്ന ആയുധഭാഗങ്ങൾ ദില്ലിയിൽ വെച്ച് വീണ്ടും കൂട്ടിയോജിപ്പിച്ച് വിവിധ ഗുണ്ടാസംഘങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി. സലീം പിസ്റ്റൾ എന്ന പേരിൽ അറിയപ്പെടുന്ന സലീം അഹമ്മദും ഷഹബാസ് അൻസാരിയും ചേർന്നാണ് ഈ വലിയ ശൃംഖല നിയന്ത്രിച്ചിരുന്നത്. ബിഹാറിലെ മുൻഗർ കേന്ദ്രീകരിച്ച് അനധികൃത തോക്ക് വിതരണം നടത്തിയിരുന്ന മുഹമ്മദ് അഹമ്മദും സംഘത്തിൽ ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പഞ്ചാബിൽ നിന്നും വൻ ആയുധശേഖരങ്ങൾ പിടികൂടിയതിന് പിന്നാലെ തലസ്ഥാനത്ത് നടന്ന ഈ അറസ്റ്റ്, ഭീകരാക്രമണ പദ്ധതികൾ തകർക്കുന്നതിൽ രാജ്യത്തെ സുരക്ഷാ ഏജൻസികൾക്ക് വൻ നേട്ടമായിട്ടുണ്ട്.

Tags: isiDelhi Police arrest two in PAK
Share
Tweet
Send
Share

Latest stories from this section

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

Latest News

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies