മുട്ടുവേദന മാറ്റാൻ ക്യാബേജ് ഇല മതിയോ? സോഷ്യൽ മീഡിയയിലെ പുതിയ ‘ട്രെൻഡിന്’ പിന്നിലെ വാസ്തവം എന്ത്? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ!
സന്ധിവേദനയ്ക്കും മുട്ടിലെ നീർക്കെട്ടിനും പരിഹാരമായി സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് പച്ചക്കറി കടയിൽ നിന്നുള്ള ഒരു 'മരുന്നാണ്'. മുട്ടിന് ചുറ്റും പച്ച ക്യാബേജ് ഇലകൾ വെച്ചുകെട്ടിയാൽ ആർത്രൈറ്റിസ് ...








