ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി.തോമസ്; ക്യാബിനറ്റ് റാങ്കോടെ നിയമനം
തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. കാബിനറ്റ് റാങ്കോടെ ആയിരിക്കും നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ ...