‘കാമോഫ്‌ളേജ്’; സൈനികരെ അദൃശ്യരാക്കി മാറ്റുന്ന സാങ്കേതിക വിദ്യയുമായി ഇസ്രയേൽ
ടെല്‍ അവീവ്: അത്യാധുനിക ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ഒരുക്കുന്നതില്‍ ലോകരാജ്യങ്ങളില്‍ മുന്‍പന്തയിലായ ഇസ്രയേൽ എതിരാളികളില്‍ നിന്ന് സൈനികരെ ഫലത്തില്‍ അദൃശ്യരാക്കി മാറ്റുന്ന പുത്തന്‍ സാങ്കേതിക വിദ്യയുടെ പുറകെയാണിപ്പോള്‍. ...