കേരള മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ ഹോമിയോപ്പതി മരുന്നിനൊപ്പം കൊടുത്തത് ഏത് ചെടിയുടെ ഇല ? സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു
തിരുവനന്തപുരം : കേരള മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ ഹോമിയോപ്പതി മരുന്നിന്റെ ചിത്രത്തിനൊപ്പം നൽകിയ ഇല സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇല കഞ്ചാവിന്റെതാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ആവണക്കിന്റെ ഇലയാണെന്ന് ...