Friday, February 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

മാസ്സ് ഡയലോഗുകളില്ല, ആക്ഷൻ രംഗങ്ങളില്ല; എന്നിട്ടും മോഹൻലാൽ നമ്മെ കരയിപ്പിച്ചത് ഇങ്ങനെ

by Brave India Desk
Feb 6, 2026, 07:18 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ഭരത് ഗോപിയുടെ സംവിധാനത്തിൽ ജോൺ പോൾ തിരക്കഥയൊരുക്കി 1988-ൽ പുറത്തിറങ്ങിയ ‘ഉത്സവപ്പിറ്റേന്ന്’ ലയാള സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ ഒരു കുടുംബ ദുരന്തകാവ്യമാണ്. ഒരു കാലത്ത് ആഢ്യത്വത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകമായിരുന്ന ‘പൂവുള്ള കോവിലകം’ എന്ന വലിയ തറവാടുമായി ബന്ധപ്പെട്ടാണ് ഈ കഥ മുന്നോട്ട് പോകുന്നത്.

നിഷ്കളങ്കനും, ലോകവിവരമില്ലാത്തവനും, എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്നവനുമാണ് അനിയൻ തമ്പുരാൻ. പ്രായം കൂടുന്നുണ്ടെങ്കിലും മനസ്സ് ഇപ്പോഴും ഒരു ചെറിയ കുട്ടിയുടേതാണ്. തന്റെ ഏട്ടനും ഏട്ടത്തിയമ്മയും ജോലിക്കാരനും ഒകെ കാണിക്കുന്ന ആഡംബര ജീവിത രീതിയോടൊന്നും താത്പര്യമില്ലാത്ത അനിയൻ ഒതുങ്ങിയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്.  അയാൾ അതാണ് ആഗ്രഹിക്കുന്നത് എങ്കിലും ജീവിതം ഒരിക്കലും അയാൾക്ക് ആരും സമാധാനം കൊടുക്കുന്നില്ല.

Stories you may like

ആ വേഷം ഞാൻ മോശമാക്കി, ലാലിന് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ടു; കന്മദത്തിലെ ജോണിയെക്കുറിച്ച് മനസ്സ് തുറന്ന് ലാൽ

ഉസൈർ ബലോച്ച്, റഹ്മാൻ ദകൈത്തിന്റെ കസിൻ ബ്രദർ ; അർഷാദ് പപ്പുവിനെ എന്ത് ചെയ്തു? ധുരന്ധർ ഒടിടി റിലീസിന് പിന്നാലെ തനിക്കും ചിലത് പറയാനുണ്ടെന്ന് ഉസൈർ

അങ്ങനെ ആകെ വിരസമായ ജീവിതം നയിക്കുന്ന അയാൾക്കിടയിലേക്ക് ദരിദ്രമായ സാഹചര്യത്തിൽ നിന്ന് വന്ന  കാർത്തിക എത്തുന്നതോടെ അനിയൻ തമ്പുരാന്റെ ജീവിതത്തിൽ ഒരു പുതിയ വെളിച്ചം വരുന്നു. കാർത്തികയുടെ സ്നേഹവും പിന്തുണയും അനിയനെ കൂടുതൽ പക്വതയുള്ളവനാക്കാൻ സഹായിക്കുന്നു. എന്നാൽ ആ വെളിച്ചം എത്ര നാൾ, എന്താണ് ഉത്സവപ്പിറ്റേന്ന് എന്ന പേര് വരാൻ കാരണം. അതാണ് ഈ സിനിമ ചോദിക്കുന്ന ചോദ്യം.

കാണാത്ത ആളുകൾ ഉണ്ടെങ്കിൽ തീർച്ചയായായും ഈ സിനിമ നിങ്ങൾ ഒന്ന് കണ്ട് നോക്കേണ്ടതാണ്.

Tags: MOHANLALparvathy
ShareTweetSendShare

Latest stories from this section

അത് ഗിരീഷിന്റെ കൈപ്പട തന്നെ, വിൽക്കപ്പെട്ട പാട്ടുകൾ എം.ജി ശ്രീകുമാർ തിരിച്ചുവാങ്ങിയപ്പോൾ പിറന്നത് സൂപ്പർ ഹിറ്റ്

അത് ഗിരീഷിന്റെ കൈപ്പട തന്നെ, വിൽക്കപ്പെട്ട പാട്ടുകൾ എം.ജി ശ്രീകുമാർ തിരിച്ചുവാങ്ങിയപ്പോൾ പിറന്നത് സൂപ്പർ ഹിറ്റ്

ആ മിനിറ്റിൽ നാം ഫിലിപ്പോസിനോട് മാപ്പ് പറയും, കൊച്ചിൻ ഹനീഫയുടെ കോമഡിക്കും അപ്പുറമുള്ള ആ തണൽ;  സ്വപ്നക്കൂടിന്റെ ഹൃദയം അയാളാണ്

ആ മിനിറ്റിൽ നാം ഫിലിപ്പോസിനോട് മാപ്പ് പറയും, കൊച്ചിൻ ഹനീഫയുടെ കോമഡിക്കും അപ്പുറമുള്ള ആ തണൽ;  സ്വപ്നക്കൂടിന്റെ ഹൃദയം അയാളാണ്

ലാലേട്ടൻ വരുമ്പോൾ ആഘോഷിക്കണം, നിവിന്റെ നിർദ്ദേശത്തിൽ മോഹൻലാലിൻറെ ആ ക്ലാസ്സ് സീൻ പിറന്നു; വെളിപ്പെടുത്തി റോഷൻ ആൻഡ്രൂസ്

ലാലേട്ടൻ വരുമ്പോൾ ആഘോഷിക്കണം, നിവിന്റെ നിർദ്ദേശത്തിൽ മോഹൻലാലിൻറെ ആ ക്ലാസ്സ് സീൻ പിറന്നു; വെളിപ്പെടുത്തി റോഷൻ ആൻഡ്രൂസ്

നുണകളുടെയും തമാശകളുടെയും മനോഹരമായ കിന്നരം; ഇന്നും പുതുമ മാറാത്ത മലയാളത്തിന്റെ കോമഡി മുത്ത്; ലാൽ-പ്രിയൻ കോമഡി ക്ലാസിക്

നുണകളുടെയും തമാശകളുടെയും മനോഹരമായ കിന്നരം; ഇന്നും പുതുമ മാറാത്ത മലയാളത്തിന്റെ കോമഡി മുത്ത്; ലാൽ-പ്രിയൻ കോമഡി ക്ലാസിക്

Discussion about this post

Latest News

കോഹ്‌ലിക്കും കൈഫിനും ഒപ്പം ഇനി ആയുഷും; ലോകം കീഴടക്കി ഇന്ത്യയുടെ യുവവീര്യം

കോഹ്‌ലിക്കും കൈഫിനും ഒപ്പം ഇനി ആയുഷും; ലോകം കീഴടക്കി ഇന്ത്യയുടെ യുവവീര്യം

ചില സെലക്ടർമാർ ആ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിച്ചു, എന്നാൽ അവന്മാർ നല്ല പണിയാണ് തിരിച്ചു കൊടുത്തത്: മുഹമ്മദ് കൈഫ്

ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കരുത്തില്ല, വില്ലൻ അത് മാത്രം; ലോകകപ്പിന് മുമ്പ് കൈഫിന്റെ വമ്പൻ പ്രവചനം

സത്യം പുറത്തുവരും,എന്നെ ലക്ഷ്യമിട്ടോളൂ..പ്രവർത്തകരെ വെറുതെ വിടൂ; ഇത്രയും വേദന അനുഭവിച്ചിട്ടില്ല; വീഡിയോയുമായി വിജയ്

നടൻ വിജയിന് ‘എട്ടിന്റെ പണി’; 1.5 കോടി പിഴയൊടുക്കണം, ആദായനികുതി കേസിൽ താരത്തിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത പ്രഹരം!

മാസ്സ് ഡയലോഗുകളില്ല, ആക്ഷൻ രംഗങ്ങളില്ല; എന്നിട്ടും മോഹൻലാൽ നമ്മെ കരയിപ്പിച്ചത് ഇങ്ങനെ

മാസ്സ് ഡയലോഗുകളില്ല, ആക്ഷൻ രംഗങ്ങളില്ല; എന്നിട്ടും മോഹൻലാൽ നമ്മെ കരയിപ്പിച്ചത് ഇങ്ങനെ

ബംഗ്ലാദേശിൽ മതമൗലികവാദികൾ പിടിമുറുക്കുന്നു; യൂനുസ് വിയർക്കുന്നു, രണ്ട് മന്ത്രിമാരുടെ കസേര തെറിച്ചു

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്: ഇന്ത്യയുടേത് ‘യജമാനൻ’ നിലപാടല്ലെന്ന് ബിഎൻപി; പാകിസ്താൻ ഏജന്റുമാർ മുഖം മാറ്റുന്നുവോ? പ്രകടനപത്രിക പുറത്ത്!

സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉറപ്പിക്കണം, സാംസണിന്റെ ഫോമില്ലായ്മയിൽ അജിങ്ക്യ രഹാനെയുടെ പരിഹാരക്രിയ

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ സഞ്ജു ഇല്ലേ?” സൂര്യയുടെ ആ ഒരൊറ്റ വാക്ക് മലയാളി ആരാധകരെ നിരാശരാക്കുന്നു

റെയിൽവേമന്ത്രിയുടെ ഓഫീസിൽ അറ്റൻഡർമാരെ വിളിക്കാൻ ഇനി ബെൽ മുഴങ്ങില്ല; തീരുമാനം ഓഫീസിലെ വിവിഐപി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗം; നീക്കം ജീവനക്കാർക്ക് തുല്യ പരിഗണന ഉറപ്പുവരുത്താൻ

കെ-റെയിൽ പ്രായോഗികമല്ല! കേരളത്തിന് വേണ്ടത് ആധുനിക അതിവേഗ റെയിൽ; അശ്വിനി വൈഷ്ണവ്

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

തിരുവല്ലയിൽ ഗുണ്ടാ വിളയാട്ടം; പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ‘മരണ സുബിനും’ സംഘവും പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies