Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കരുത്തില്ല, വില്ലൻ അത് മാത്രം; ലോകകപ്പിന് മുമ്പ് കൈഫിന്റെ വമ്പൻ പ്രവചനം

by Brave India Desk
Feb 6, 2026, 07:39 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

നാളെ വാംഖഡെ സ്റ്റേഡിയത്തിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യ ലോകകപ്പ് പോരാട്ടം തുടങ്ങാനിരിക്കെ, ടീം ഇന്ത്യക്ക് പൂർണ്ണ പിന്തുണയുമായി മുഹമ്മദ് കൈഫ്. നിലവിലെ ഇന്ത്യൻ ടീം അതീവ കരുത്തരാണെന്നും പരിക്കുകൾ വില്ലനായി വന്നില്ലെങ്കിൽ ഇന്ത്യയെ തോൽപ്പിക്കാൻ ഒരു ടീമിനും സാധിക്കില്ലെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

“ഇന്ത്യ ഇത്തവണ ലോകകപ്പിൽ പരാജയപ്പെടുകയാണെങ്കിൽ അതിന് ഒരേയൊരു കാരണമേ ഉണ്ടാകൂ, അത് താരങ്ങൾക്കേറ്റ പരിക്കായിരിക്കും,” കൈഫ് പറഞ്ഞു. എല്ലാ താരങ്ങളും ഫിറ്റാണെങ്കിൽ ഇന്ത്യയെ തോൽപ്പിക്കാനുള്ള കരുത്ത് മറ്റൊരു ടീമിനുമില്ല. എന്നാൽ പ്രധാന താരങ്ങൾക്ക് പരിക്കേൽക്കുകയും മികച്ച പ്ലെയിങ് ഇലവനെ ഇറക്കാൻ കഴിയാതെ വരികയും ചെയ്താൽ മാത്രമേ ഇന്ത്യക്ക് വെല്ലുവിളിയുണ്ടാകൂ എന്ന് അദ്ദേഹം നിരീക്ഷിച്ചു.

Stories you may like

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

പാതിരാത്രിയിൽ ടാപ്പുകൾ തനിയെ തുറന്നു, പേടിച്ചുവിറച്ച് ദാദ സഹതാരത്തിന്റെ റൂമിലേക്ക് ഓടി”; ലംലി കാസിലിലെ ആ ‘പ്രേത’ രാത്രിയെക്കുറിച്ച് സൗരവ് ഗാംഗുലി

ഹർഷിത് റാണയുടെ പരിക്കിനെക്കുറിച്ച് കൈഫ് തന്റെ ആശങ്ക പ്രകടിപ്പിച്ചു. “ബാറ്റിംഗിൽ ഇന്ത്യക്ക് മികച്ച പകരക്കാരുണ്ട്. എന്നാൽ പേസ് ബൗളിംഗിൽ ബാക്കപ്പ് കുറവാണ്. ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ നമ്മുടെ ഫാസ്റ്റ് ബൗളർമാർ ഒരുപാട് റൺസ് വഴങ്ങിയിരുന്നു. ആ അർത്ഥത്തിൽ പേസ് നിര അല്പം ദുർബലമാണ്,” കൈഫ് കൂട്ടിച്ചേർത്തു.

പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരം മുഹമ്മദ് ഷമിയുടെ പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും, മുഹമ്മദ് സിറാജിനെയാണ് കൈഫ് പിന്തുണയ്ക്കുന്നത്. “ടീമിനൊപ്പം യാത്ര ചെയ്യുന്ന, സിസ്റ്റത്തിന്റെ ഭാഗമായ ഒരാളെ വേണം പകരക്കാരനായി കൊണ്ടുവരാൻ. മുഹമ്മദ് ഷമി മികച്ച താരമാണെങ്കിലും ഇപ്പോൾ ടീമിന് പുറത്താണ്.”

അതുകൊണ്ട് തന്നെ നിലവിൽ മികച്ച ഫോമിലുള്ള മുഹമ്മദ് സിറാജ് തന്നെയാകണം ഹർഷിത്തിന് പകരക്കാരൻ കൈഫ് വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ ഹൈദരാബാദിനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന സിറാജിന്റെ ഫോം ഇന്ത്യക്ക് ഗുണകരമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

Tags: bcciindian cricketMohammed Kaif
ShareTweetSendShare

Latest stories from this section

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

ടീമിൽ എനിക്ക് ഏറ്റവും പേടി അയാളെയാണ്; പക്ഷെ അദ്ദേഹം ഞങ്ങൾക്ക് അച്ഛനെപ്പോലെയാണ്; ആശിഷ് നെഹ്‌റയെക്കുറിച്ച് സായ് സുദർശൻ

ടീമിൽ എനിക്ക് ഏറ്റവും പേടി അയാളെയാണ്; പക്ഷെ അദ്ദേഹം ഞങ്ങൾക്ക് അച്ഛനെപ്പോലെയാണ്; ആശിഷ് നെഹ്‌റയെക്കുറിച്ച് സായ് സുദർശൻ

സെഞ്ച്വറി അടിച്ച സന്തോഷത്തിൽ ചെന്നതായിരുന്നു, പക്ഷെ ധോണി അതാണ് ചോദിച്ചത്; എംഎസ് ധോണിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സായ് സുദർശൻ

സെഞ്ച്വറി അടിച്ച സന്തോഷത്തിൽ ചെന്നതായിരുന്നു, പക്ഷെ ധോണി അതാണ് ചോദിച്ചത്; എംഎസ് ധോണിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സായ് സുദർശൻ

Discussion about this post

Latest News

ശിവലിംഗമല്ല, ഭഗവാന്റെ പാദാംഗുഷ്ഠം ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം

ശിവലിംഗമല്ല, ഭഗവാന്റെ പാദാംഗുഷ്ഠം ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം

വാനരരൂപമല്ല, താടിയും മീശയുമുള്ള പൂർണ്ണമനുഷ്യന്റെ ഗാംഭീര്യം; സലാസർ ബാലാജി ക്ഷേത്രത്തിലെ അപൂർവ്വ ഹനുമാൻ വിഗ്രഹം

വാനരരൂപമല്ല, താടിയും മീശയുമുള്ള പൂർണ്ണമനുഷ്യന്റെ ഗാംഭീര്യം; സലാസർ ബാലാജി ക്ഷേത്രത്തിലെ അപൂർവ്വ ഹനുമാൻ വിഗ്രഹം

പ്രപഞ്ചനാഥന്റെ വിശ്വരൂപം ഉണർത്തുന്ന ഭീമാകാരമായ ശില്പഭംഗി; ഭക്തിസാന്ദ്രമായ ഭോജേശ്വർ ദർശനം

പ്രപഞ്ചനാഥന്റെ വിശ്വരൂപം ഉണർത്തുന്ന ഭീമാകാരമായ ശില്പഭംഗി; ഭക്തിസാന്ദ്രമായ ഭോജേശ്വർ ദർശനം

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

ചുട്ട ഇഷ്ടികകളിൽ വിരിഞ്ഞ രാജ്ഞിയുടെ പ്രണയവും ഭക്തിയും; സിർപൂരിലെ ലക്ഷ്മണ ക്ഷേത്രം

ചുട്ട ഇഷ്ടികകളിൽ വിരിഞ്ഞ രാജ്ഞിയുടെ പ്രണയവും ഭക്തിയും; സിർപൂരിലെ ലക്ഷ്മണ ക്ഷേത്രം

ശിവനഗരിയുടെ നടുവിലെ അപൂർവ്വ വിഷ്ണുസന്നിധി; കല്ലിൽ കൊത്തിയ കലിംഗ വാസ്തുവിദ്യ

ശിവനഗരിയുടെ നടുവിലെ അപൂർവ്വ വിഷ്ണുസന്നിധി; കല്ലിൽ കൊത്തിയ കലിംഗ വാസ്തുവിദ്യ

പാതിരാത്രിയിൽ ടാപ്പുകൾ തനിയെ തുറന്നു, പേടിച്ചുവിറച്ച് ദാദ സഹതാരത്തിന്റെ റൂമിലേക്ക് ഓടി”; ലംലി കാസിലിലെ ആ ‘പ്രേത’ രാത്രിയെക്കുറിച്ച് സൗരവ് ഗാംഗുലി

പാതിരാത്രിയിൽ ടാപ്പുകൾ തനിയെ തുറന്നു, പേടിച്ചുവിറച്ച് ദാദ സഹതാരത്തിന്റെ റൂമിലേക്ക് ഓടി”; ലംലി കാസിലിലെ ആ ‘പ്രേത’ രാത്രിയെക്കുറിച്ച് സൗരവ് ഗാംഗുലി

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies