Friday, February 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നടൻ വിജയിന് ‘എട്ടിന്റെ പണി’; 1.5 കോടി പിഴയൊടുക്കണം, ആദായനികുതി കേസിൽ താരത്തിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത പ്രഹരം!

by Brave India Desk
Feb 6, 2026, 07:35 pm IST
in India
Share on FacebookTweetWhatsAppTelegram

 

തമിഴ് സൂപ്പർതാരം വിജയിന് കനത്ത തിരിച്ചടി. വരുമാനം മറച്ചുവെച്ചതിന് ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് താരത്തിന് കോടതിയിൽ നിന്ന് അപ്രതീക്ഷിത പ്രഹരം ലഭിച്ചിരിക്കുന്നത്.

Stories you may like

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്: ഇന്ത്യയുടേത് ‘യജമാനൻ’ നിലപാടല്ലെന്ന് ബിഎൻപി; പാകിസ്താൻ ഏജന്റുമാർ മുഖം മാറ്റുന്നുവോ? പ്രകടനപത്രിക പുറത്ത്!

കെ-റെയിൽ പ്രായോഗികമല്ല! കേരളത്തിന് വേണ്ടത് ആധുനിക അതിവേഗ റെയിൽ; അശ്വിനി വൈഷ്ണവ്

2015-16 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ അധിക വരുമാനം വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് വിജയിന് പിഴ ചുമത്തിയത്. തന്റെ ‘പുലി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലഭിച്ച വരുമാനത്തിൽ കുറവ് കാണിച്ചുവെന്നായിരുന്നു കണ്ടെത്തൽ. ഈ നടപടിയെ ചോദ്യം ചെയ്ത് വിജയ് നൽകിയ ഹർജി ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ച് തള്ളി. ആദായനികുതി വകുപ്പിന്റെ നടപടിയിൽ നിയമപരമായ പിഴവുകളില്ലെന്ന് നിരീക്ഷിച്ച കോടതി, കൃത്യസമയത്ത് തന്നെയാണ് നോട്ടീസ് നൽകിയതെന്നും വ്യക്തമാക്കി.

2015 സെപ്റ്റംബറിൽ വിജയിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് വരുമാനം മറച്ചുവെച്ചതായി കണ്ടെത്തിയത്. കേവലം 35.42 കോടി രൂപ മാത്രമാണ് തന്റെ വരുമാനമെന്ന് വിജയ് സത്യവാങ്മൂലം നൽകിയപ്പോൾ, 15 കോടി രൂപയുടെ കൂടി വരുമാനം റെയ്ഡിലൂടെ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇത് സ്വമേധയാ വെളിപ്പെടുത്തിയതല്ലെന്നും അന്വേഷണത്തിലൂടെ കണ്ടെത്തിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ചിത്രമായ ‘ജനനായകൻ’ എന്ന സിനിമയുടെ സെൻസർ ബോർഡ് പ്രശ്നങ്ങളും നികുതി കേസുകളും വിജയിനെ വലയ്ക്കുകയാണ്.

Tags: actorvijay
ShareTweetSendShare

Latest stories from this section

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

പുരുഷന്മാരേ സൂക്ഷിക്കുക! ഹൃദ്രോഗം നിങ്ങളെ തേടിയെത്തുന്നത് സ്ത്രീകളേക്കാൾ ഏഴ് വർഷം മുൻപേ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ബംഗ്ലാദേശിൽ മതമൗലികവാദികൾ പിടിമുറുക്കുന്നു; യൂനുസ് വിയർക്കുന്നു, രണ്ട് മന്ത്രിമാരുടെ കസേര തെറിച്ചു

ബംഗ്ലാദേശിൽ കയ്യാങ്കളി; മുഹമ്മദ് യൂനസിന്റെ വസതിക്ക് മുന്നിൽ സംഘർഷം, തെരഞ്ഞെടുപ്പിന് മുന്നോടിയായി ധാക്കയിൽ തെരുവ് യുദ്ധം! അസ്ഥിരതയുടെ പാതയിൽ രാജ്യം

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

പ്രസവിക്കാൻ സ്ത്രീയെ നിർബന്ധിക്കാൻ കോടതിക്കാവില്ല’; 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ പതിനാലുകാരിക്ക് സുപ്രീം കോടതിയുടെ അനുമതി!

ഇരട്ടത്താപ്പിന്റെ ‘ലോകകപ്പ്’ പാകിസ്താന്; ഭാരതവുമായി ക്രിക്കറ്റ് കളിക്കില്ല, ഇന്ത്യൻവംശജനായ ലോകബാങ്ക് തലവന് മുന്നിൽ കൈനീട്ടും!

ഇരട്ടത്താപ്പിന്റെ ‘ലോകകപ്പ്’ പാകിസ്താന്; ഭാരതവുമായി ക്രിക്കറ്റ് കളിക്കില്ല, ഇന്ത്യൻവംശജനായ ലോകബാങ്ക് തലവന് മുന്നിൽ കൈനീട്ടും!

Discussion about this post

Latest News

കോഹ്‌ലിക്കും കൈഫിനും ഒപ്പം ഇനി ആയുഷും; ലോകം കീഴടക്കി ഇന്ത്യയുടെ യുവവീര്യം

കോഹ്‌ലിക്കും കൈഫിനും ഒപ്പം ഇനി ആയുഷും; ലോകം കീഴടക്കി ഇന്ത്യയുടെ യുവവീര്യം

ചില സെലക്ടർമാർ ആ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിച്ചു, എന്നാൽ അവന്മാർ നല്ല പണിയാണ് തിരിച്ചു കൊടുത്തത്: മുഹമ്മദ് കൈഫ്

ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കരുത്തില്ല, വില്ലൻ അത് മാത്രം; ലോകകപ്പിന് മുമ്പ് കൈഫിന്റെ വമ്പൻ പ്രവചനം

സത്യം പുറത്തുവരും,എന്നെ ലക്ഷ്യമിട്ടോളൂ..പ്രവർത്തകരെ വെറുതെ വിടൂ; ഇത്രയും വേദന അനുഭവിച്ചിട്ടില്ല; വീഡിയോയുമായി വിജയ്

നടൻ വിജയിന് ‘എട്ടിന്റെ പണി’; 1.5 കോടി പിഴയൊടുക്കണം, ആദായനികുതി കേസിൽ താരത്തിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത പ്രഹരം!

മാസ്സ് ഡയലോഗുകളില്ല, ആക്ഷൻ രംഗങ്ങളില്ല; എന്നിട്ടും മോഹൻലാൽ നമ്മെ കരയിപ്പിച്ചത് ഇങ്ങനെ

മാസ്സ് ഡയലോഗുകളില്ല, ആക്ഷൻ രംഗങ്ങളില്ല; എന്നിട്ടും മോഹൻലാൽ നമ്മെ കരയിപ്പിച്ചത് ഇങ്ങനെ

ബംഗ്ലാദേശിൽ മതമൗലികവാദികൾ പിടിമുറുക്കുന്നു; യൂനുസ് വിയർക്കുന്നു, രണ്ട് മന്ത്രിമാരുടെ കസേര തെറിച്ചു

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്: ഇന്ത്യയുടേത് ‘യജമാനൻ’ നിലപാടല്ലെന്ന് ബിഎൻപി; പാകിസ്താൻ ഏജന്റുമാർ മുഖം മാറ്റുന്നുവോ? പ്രകടനപത്രിക പുറത്ത്!

സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉറപ്പിക്കണം, സാംസണിന്റെ ഫോമില്ലായ്മയിൽ അജിങ്ക്യ രഹാനെയുടെ പരിഹാരക്രിയ

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ സഞ്ജു ഇല്ലേ?” സൂര്യയുടെ ആ ഒരൊറ്റ വാക്ക് മലയാളി ആരാധകരെ നിരാശരാക്കുന്നു

റെയിൽവേമന്ത്രിയുടെ ഓഫീസിൽ അറ്റൻഡർമാരെ വിളിക്കാൻ ഇനി ബെൽ മുഴങ്ങില്ല; തീരുമാനം ഓഫീസിലെ വിവിഐപി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗം; നീക്കം ജീവനക്കാർക്ക് തുല്യ പരിഗണന ഉറപ്പുവരുത്താൻ

കെ-റെയിൽ പ്രായോഗികമല്ല! കേരളത്തിന് വേണ്ടത് ആധുനിക അതിവേഗ റെയിൽ; അശ്വിനി വൈഷ്ണവ്

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

തിരുവല്ലയിൽ ഗുണ്ടാ വിളയാട്ടം; പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ‘മരണ സുബിനും’ സംഘവും പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies