കാനിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അനസൂയ സെൻഗുപ്ത ; പുരസ്കാരം ക്വീർ കമ്മ്യൂണിറ്റിക്ക് സമർപ്പിക്കുന്നതായി പ്രഖ്യാപനം
പാരീസ് : ഫ്രാൻസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രപരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നടി അനസൂയ സെൻ ഗുപ്ത. കാനിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ...