Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കാനിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അനസൂയ സെൻഗുപ്ത ; പുരസ്കാരം ക്വീർ കമ്മ്യൂണിറ്റിക്ക് സമർപ്പിക്കുന്നതായി പ്രഖ്യാപനം

by Brave India Desk
May 25, 2024, 04:32 pm IST
in News, International
Share on FacebookTweetWhatsAppTelegram

പാരീസ്‌ : ഫ്രാൻസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രപരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നടി അനസൂയ സെൻ ഗുപ്ത. കാനിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയിരിക്കുകയാണ് അനസൂയ . തൻ്റെ ഈ ചരിത്രവിജയം ക്വീർ കമ്മ്യൂണിറ്റി അടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് സമർപ്പിക്കുന്നതായി അനസൂയ ചടങ്ങിൽ വ്യക്തമാക്കി.

കൊൽക്കത്ത സ്വദേശിനിയാണ് അനസൂയ സെൻഗുപ്ത. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റാൻ്റിൻ ബൊജനോവ് സംവിധാനം ചെയ്ത ദ ഷെയിംലെസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അനസൂയ പുരസ്കാരം കരസ്ഥമാക്കിയത്. കാൻ ഫെസ്റ്റിവലിലെ അൺ സെർട്ടെയ്ൻ റിഗാർഡ് ഭാഗത്തിലാണ് അനസൂയ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. രേണുക എന്നും ദേവിക എന്നും പേരുള്ള രണ്ട് ഇന്ത്യൻ ലൈംഗികത്തൊഴിലാളികളുടെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾക്കിടയിലൂടെ ഉണ്ടാകുന്ന ഹൃദയഹാരിയായ പരസ്പര ബന്ധത്തെയാണ് ദ ഷെയിംലെസ് എന്ന ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചിട്ടുള്ളത്. ചിത്രത്തിലെ രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചിരുന്നത്.

Stories you may like

‘സതീശൻ ഏത് പാർട്ടിയിലാണ്? സ്വീകരിക്കുന്നത് ബിജെപി നിലപാട്’; വഖഫ് വിഷയത്തിൽ വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്!

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

സമത്വത്തിനുവേണ്ടി പോരാടേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലെ പുരസ്കാര സ്വീകരണത്തിനു ശേഷം നടത്തിയ പ്രസംഗത്തിൽ അനസൂയ സെൻഗുപ്ത വ്യക്തമാക്കിയത്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ഈ ബഹുമതി സമർപ്പിക്കുന്നതായും അവർ അറിയിച്ചു. “ക്വീർ കമ്മ്യൂണിറ്റി അടക്കമുള്ളവരുടെ സമത്വത്തിന് വേണ്ടി പോരാടാൻ നിങ്ങൾ ആ കമ്മ്യൂണിറ്റിയിൽ പെടുന്ന ആൾ ആയിരിക്കണം എന്ന് നിർബന്ധമില്ല. കോളനിവൽക്കരണം മോശമാണെന്ന് തിരിച്ചറിയുന്നത് കോളനിവൽക്കരിക്കപ്പെട്ട ഒരു രാജ്യത്തുള്ളവർ മാത്രമല്ല എന്നുള്ളത് പോലെയാണ് അത്. എല്ലാ സമൂഹത്തെയും ഒരുപോലെ കാണാൻ നമ്മൾ മനസ്സിലും പ്രവൃത്തിയിലും മാന്യത സൂക്ഷിക്കുന്ന മനുഷ്യരായി ഇരുന്നാൽ മാത്രം മതി” എന്നായിരുന്നു തന്റെ മറുപടി പ്രസംഗത്തിൽ അനസൂയ സെൻഗുപ്ത വ്യക്തമാക്കിയത്.

Tags: franceCannes film festivalanasuya sen gupta
Share1TweetSendShare

Latest stories from this section

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

‘സൗത്ത് ചൈന കടലിലെ ഭീഷണി മുതൽ തീരുവ തർക്കം വരെ’; മനിലയിൽ മാർക്കോ റൂബിയോ അടക്കമുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ!

Auto Draft

‘അവനെ ഭ്രാന്തനാക്കി തള്ളേണ്ട, എംഡിഎംഎ കിട്ടാതെ കൊലപ്പെടുത്തിയതാണ്, വേറെയും ആളുകളെ കരുതിവെച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി കുടുംബം!

‘ലോക നാഗരികതയുടെ ഈറ്റില്ലം മെസൊപ്പൊട്ടേമിയ അല്ല, ഇന്ത്യയാണ്’; പാശ്ചാത്യ ചരിത്രവാദങ്ങളെ തള്ളി പ്രമുഖ ചരിത്രകാരന്റെ വെളിപ്പെടുത്തൽ!

‘ലോക നാഗരികതയുടെ ഈറ്റില്ലം മെസൊപ്പൊട്ടേമിയ അല്ല, ഇന്ത്യയാണ്’; പാശ്ചാത്യ ചരിത്രവാദങ്ങളെ തള്ളി പ്രമുഖ ചരിത്രകാരന്റെ വെളിപ്പെടുത്തൽ!

Discussion about this post

Latest News

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘സതീശൻ ഏത് പാർട്ടിയിലാണ്? സ്വീകരിക്കുന്നത് ബിജെപി നിലപാട്’; വഖഫ് വിഷയത്തിൽ വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്!

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

‘സൗത്ത് ചൈന കടലിലെ ഭീഷണി മുതൽ തീരുവ തർക്കം വരെ’; മനിലയിൽ മാർക്കോ റൂബിയോ അടക്കമുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ!

Auto Draft

‘അവനെ ഭ്രാന്തനാക്കി തള്ളേണ്ട, എംഡിഎംഎ കിട്ടാതെ കൊലപ്പെടുത്തിയതാണ്, വേറെയും ആളുകളെ കരുതിവെച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി കുടുംബം!

‘ലോക നാഗരികതയുടെ ഈറ്റില്ലം മെസൊപ്പൊട്ടേമിയ അല്ല, ഇന്ത്യയാണ്’; പാശ്ചാത്യ ചരിത്രവാദങ്ങളെ തള്ളി പ്രമുഖ ചരിത്രകാരന്റെ വെളിപ്പെടുത്തൽ!

‘ലോക നാഗരികതയുടെ ഈറ്റില്ലം മെസൊപ്പൊട്ടേമിയ അല്ല, ഇന്ത്യയാണ്’; പാശ്ചാത്യ ചരിത്രവാദങ്ങളെ തള്ളി പ്രമുഖ ചരിത്രകാരന്റെ വെളിപ്പെടുത്തൽ!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘സമയം കളയാനില്ല, വീഡിയോ കാണേണ്ടതില്ല’; പ്രക്ഷോഭകാരികൾക്ക് പരമോന്നത കോടതിയുടെ തിരിച്ചടി, സിജെപി ഹർജി തള്ളി സുപ്രീം കോടതി!

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

അമർനാഥ് തീർഥയാത്ര സുരക്ഷയ്ക്കിടെ നടുക്കുന്ന സംഭവം; ജമ്മു കശ്മീരിൽ പോലീസുകാരനെ വെടിവെച്ചു കൊന്നു, ഭീകരാക്രമണമെന്ന് സംശയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies