തിരുവനന്തപുരം വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി യുവതി പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി യുവതി പിടിയില്‍. ഒരു കിലോ ഹെറോയിനുമായി തൃശൂര്‍ സ്വദേശിനി ആന്റണി സിനിയാണ് പിടിയിലായത്. നര്‍ക്കോട്ടിക്ക്സ് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇവരെ ...