വണ്ടിയോടിക്കാൻ താക്കോൽ നൽകിയില്ല; പിതാവിന്റെ കാർ കത്തിച്ച് മകൻ; സംഭവം മലപ്പുറത്ത്..
മലപ്പുറം: ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിൽ പ്രകോപിതനായ മകൻ കാർ കത്തിച്ചു . മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിന്ഹാജ് ...