ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഏലക്ക മോഷണം; മൂവർ സംഘം പിടിയില്‍
ഇടുക്കി: അണക്കരയിൽ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഏലക്കായ മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റില്‍. തമിഴ്നാട് മധുര സ്വദ്ദേശികളെയാണ് കുമളി പോലീസ് പിടികൂടിയത്. വാഹനത്തിൽ നിന്നും ഒരു ചാക്ക് ...