പാരീസ് ഒളിമ്പിക്‌സ്; പ്രണയനഗരത്തിലെത്തുന്നവർക്ക് ‘ആന്റി സെക്‌സ് ബെഡ്’; വിമർശനവുമായി കായികതാരങ്ങൾ
പാരീസ്: സിറ്റി ഓഫ് ലവ്' എന്ന് കമിതാക്കൾക്കിടയിൽ അറിയപ്പെടുന്ന പാരീസ് ഒളിമ്പിക്‌സിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ജൂലായി 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പ്രണയനഗരത്തിൽ കായികമാമാങ്കം ...