ഏലയ്ക്ക കൊണ്ട് ഇത്രയേറെ ഗുണങ്ങളോ!; ഏലയ്ക്കാ ചായ പതിവാക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം
വലിപ്പത്തിൽ ചെറിയവൻ ആണെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ അതികായനാണ് ഏലയ്ക്ക. വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ ഏലയ്ക്കയിൽ ...