യുഎസ്- ക്യൂബ ബന്ധം ശക്തിപ്പെടുത്താന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് സര്‍വീസ്
വാഷിംഗ്ടണ്‍: യുഎസ്- ക്യൂബ ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ലോസ് എയ്ഞ്ചല്‍സില്‍ നിന്നും ഹവാനയിലേക്കു പ്രതിവാര ചാര്‍ട്ടേഡ് വിമാന സര്‍വീസ് തുടങ്ങുവാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു. ...