ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ് 2ഇ വിക്ഷേപണം വെള്ളിയാഴ്ച
വിശാഖപട്ടണം: തദ്ദേശീയമായി നിര്‍മിച്ച ഭീമന് റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3യുടെ വിക്ഷേപണം വിജയകരമായതിനു പിന്നാലെ അടുത്ത ദൗത്യവുമായി ഐഎസ്ആര്‍ഒ. കാര്‍ട്ടോസാറ്റ് 2ഇ എന്ന ഭൗമ ഉപഗ്രഹവും 30 നാനോ ...