ബസുമതിയുടെ പിതൃത്വത്തിനായി വാശിപിടിച്ച് പാകിസ്താൻ; പുച്ഛിച്ചുതള്ളി ഇന്ത്യ,തർക്കം അന്താരാഷ്ട്ര കോടതികളിൽ
നറുമണം,അതിലേറെ രുചി..ലോകത്തെ ഏറ്റവും മികച്ച അരിയായി എല്ലാവരും വാഴ്ത്തുന്ന ഒന്നാണ് ബസ്മതി അരി. ജനപ്രിയ ഭക്ഷണ-യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പോലും ഈ നീളമുള്ള നെല്ലിനത്തെ വാഴ്ത്തുന്നു. ...