ജാതി പറഞ്ഞല്ല, വികസനത്തിലും ദേശീയതയിലും ഊന്നിയാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
ധാർവാദ്(കർണാടക): ജാതിയുടെ അടിസ്ഥാനത്തിലല്ല, ദേശീയതയുടെയും വികസനത്തിൻ്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതെന്ന് കേന്ദ്രമന്ത്രിയും ധാർവാഡ് ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥിയുമായ പ്രഹ്ലാദ് ജോഷി തിങ്കളാഴ്ച പറഞ്ഞു. ശിരഹട്ടി ഫക്കീരേശ്വര് ...