കേരളത്തിലേക്കു കന്നുകാലികളെ കൊണ്ടുവരുന്നതിനു നിബന്ധനകളുമായി തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ്
ചെന്നൈ : കേരളത്തിലേക്കു കന്നുകാലികളെ കൊണ്ടുവരുന്നതിനു നിബന്ധനകളേര്‍പ്പെടുത്തി തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് ഉത്തരവിറക്കി. കന്നുകാലികളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വെറ്ററിനറി സര്‍ജന്റെ സര്‍ട്ടിഫിക്കറ്റ് ഡ്രൈവറുടെ കൈവശം വേണം. ...