വ്യാജ യൂണിഫോം ധരിച്ച് കന്നുകാലിക്കടത്ത്; മൂന്ന് ബംഗ്ലാദേശികൾ അതിർത്തി കടക്കുന്നതിനിടെ പിടിയിൽ
ന്യൂഡൽഹി: കന്നുകാലിക്കടത്തിനിടെ മൂന്ന് ബംഗ്ലാദേശികൾ ബിഎസ്എഫിന്റെ പിടിയിൽ. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടക്കുന്നതിനിടെയാണ് വ്യാജ യൂണിഫോം ധരിച്ചെത്തിയ മൂന്ന് പേരെ പിടികൂടിയത്. ബിഎസ്എഫിന്റെ യൂണിാേം ധരിച്ചാണ് മൂന്ന് പേരും ...