പത്തനംതിട്ടയിലെ എട്ടു വയസ്സുകാരിയുടെ മരണകാരണം ഷിഗെല്ലയെന്ന് സംശയം ; ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്
പത്തനംതിട്ട : പത്തനംതിട്ടയിലെ അടൂരിൽ എട്ടു വയസ്സുകാരി മരണപ്പെട്ടതിന് കാരണം ഷിഗെല്ലയെന്ന് സംശയം. അടൂർ കടമ്പനാട് സ്വദേശിനി അവന്തിക ആയിരുന്നു മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ...