പരസ്പര വിശ്വാസമില്ലാതെ കർണ്ണാടകയിലെ കോൺഗ്രസ്സ്- ജെ ഡി എസ് നേതാക്കൾ ചോർത്തിയത് മുന്നൂറോളം പേരുടെ ഫോണുകൾ; സിബിഐ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദ്യൂരപ്പ, പുറത്തു വരാനിരിക്കുന്നത് വൻ അഴിമതിക്കഥകളെന്ന് സൂചന
ബംഗലൂരു: കർണ്ണാടകയിലെ ഫോൺ ചോർത്തൽ വിവാദത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കോൺഗ്രസ്സ്- ജെ ഡി എസ് സഖ്യസർക്കാർ അധികാരത്തിലിരുന്ന സമയത്ത് ഇരു ...