‘ജീന്‍സും ടീ ഷര്‍ട്ടും വേണ്ട’; സി.ബി.ഐ ഓഫീസില്‍ വസ്ത്രധാരണ ചട്ടം പുതുക്കി ഉത്തരവ്, ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
ഡല്‍ഹി: സി.ബി.ഐ ഓഫീസുകളിലെ വസ്ത്രധാരണത്തില്‍ പുതിയ ഉത്തരവ് പുറത്തിറക്കി. പുതുക്കിയ ഉത്തരവ് പ്രകാരം ജീന്‍സ്, ടീ ഷര്‍ട്ട്, സ്‌പോര്‍ട്‌സ് ഷൂ എന്നിവ ധരിച്ച് ഓഫീസില്‍ വരരുത്.സി.ബി.ഐ ഡയറക്ടര്‍ ...