വ്യവസായികളില്‍നിന്ന് പണപ്പിരിവ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു
മുംബൈ: ഹോട്ടല്‍ - ബാര്‍ വ്യവസായികളില്‍നിന്ന് പ്രതിമാസം 100 കോടി രൂപ വസൂലാക്കി നല്‍കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുംബൈ പൊലീസ് കമീഷണര്‍ പരംബീര്‍ സിങ്ങിന്‍റെ ആരോപണത്തെ ...